November 22, 2015
September 13, 2015
September 12, 2015
September 07, 2015
August 29, 2015
August 23, 2015
August 21, 2015
June 23, 2011
കാഴ്ച
'അല്ല,നേതാവേ എല്ലാ ദിവസവും തേച്ചുമിനുക്കി പുതിയതു മാത്രമാണല്ലോ അങ്ങ് ധരിക്കുന്നത്.
പക്ഷെ,ഈ അടീലിടുന്നതു മാത്രം...കീറിപ്പൊളിഞ്ഞ്,മുഷിഞ്ഞുനാറി..!?'
'ഓ...അതിപ്പൊ ആരു കാണാനാ..?'
June 11, 2011
അക്ഷരത്തെറ്റ്
വയറൊഴിയുന്നതിനാവും
'മെഡിക്കല്‍ ചെക്ക് അപ്പി'ന്...
ആ,അതെ; പക്ഷെ...ഇവിടെ
'മേടിക്കല്‍ ചെക്ക് അപ്പ്' ആക്കിയത്
അറിഞ്ഞിരുന്നില്ലല്ലോ...
June 07, 2011
സമയം
ദിവസവും നൂറിലേറെ വാച്ചുകള്‍ നന്നാക്കാറുള്ള അയാള്‍ക്ക് തന്റെ വാച്ചിലെ
സൂചികള്‍ നിന്നിട്ട് ദിവസങ്ങളേറെയായി എന്നറിയാനുള്ള സമയം ഉണ്ടായിരുന്നില്ല.
Subscribe to:
Posts (Atom)