തനി പകര്‍പ്പാണ്
അവള്
എടുത്തുകൊടുത്തത്.
എന്നിട്ടും
കളര്‍ കുറഞ്ഞുപോയത്
'ടോണറിന്റെ'
കുഴപ്പം കൊണ്ടാണെന്ന്
വിശ്വസിക്കാന്‍
അയാള്‍ തയ്യാറായിരുന്നില്ല...
കാരണം,
രാത്രിയുടെ അന്ത്യയാമങ്ങളില്‍
വേലിക്കരികില്‍
നിഴലുകളനങ്ങിയിരുന്നത്
അയാളുടെ
തോന്നല്‍ മാത്രമായിരുന്നില്ലല്ലോ...
1 comments:
കൊള്ളാം നന്നായി
Post a Comment