ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...
3 comments:
Appol, idea, airtel, bsnl, tata docomo, tata indicom, reliance, aircel, mts, uninor, eee kanakshan ullavarkkonnum pranayam ille???
Is grate think
ഇവിടെ വന്നു. കവിതകളും ലോട്ടറിയും വായിച്ചു.
നന്നായിട്ടുണ്ട്. ഊട്ടിയിലെ പട്ടികളും വീട്ടിലെ കുട്ടികളും
മുമ്പൊരിക്കല്‍ എഴുതിയിരുന്നു, ഒരു ലേഖനത്തില്‍, ഞാന്‍
കടമെടുത്തതായിരുന്നോ....?
Post a Comment