January 05, 2011

വിളി

പോത്തെന്ന്
പേരിട്ടവരോടല്ലത്രെ
പോത്തിനിപ്പോള്‍ ദേഷ്യം;
ചില
മനുഷ്യരെ
പോത്തെന്ന്
വിളിക്കുന്നതിലാണ്.

2 comments:

Unknown said...

ചിലരെ വിളിക്കണതല്ല, അവര്‍ വിളിപ്പിക്കണതാണ്!

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് said...

ഹായ് മാഷ്

Post a Comment