February 15, 2011

പ്രണയം



ഒന്നും ഒന്നും
ഒന്നാകാനാശിക്കുമ്പോള്‍
പ്രണയം ജനിക്കുന്നു.
ഒന്നും ഒന്നും
ഒന്നായിത്തീരുമ്പോള്‍
പ്രണയം മരിക്കുന്നു.

1 comments:

പദസ്വനം said...

ഉവ്വോ?? അങ്ങിനുണ്ടോ??

എന്തോ എനിക്കങ്ങിനെ തോന്നിയിട്ടില്ല... :D

Post a Comment