June 07, 2011

സമയം


   
ദിവസവും നൂറിലേറെ വാച്ചുകള്‍ നന്നാക്കാറുള്ള അയാള്‍ക്ക് തന്റെ വാച്ചിലെ
സൂചികള്‍ നിന്നിട്ട് ദിവസങ്ങളേറെയായി എന്നറിയാനുള്ള സമയം ഉണ്ടായിരുന്നില്ല.

4 comments:

mukthaRionism said...

ആത്മകഥ എഴുതിത്തുടങ്ങി അല്ലേ..
നന്നായി!

അനാമിക പറയുന്നത് said...

ഇടയ്ക്കിടെ വലംകയ്യിലേക്ക് കൂടി ഒന്ന് തുറന്നു വയ്ക്കാന്‍ പറയണം അയാളുടെ കണ്ണുകളെ.........

Anonymous said...

ഇത്‌ എല്ലാരുടേയും കഥ !

തൂവലാൻ said...

മറ്റുള്ളവർക്കും കൂടി ജീവിക്കുമ്പോഴേ ജീവിതത്തിനു ഒരു അർത്ഥം ഉണ്ടാകൂ..

Post a Comment