November 10, 2010

പ്രണയം

ഇടത്തേ കണ്ണിന്റെ
ഇടത്തേ മൂലയില്‍നിന്ന്
വലത്തേ കണ്ണിന്റെ
വലത്തേ മൂലയിലേക്ക്
പിറന്നു വീണിരുന്ന
പ്രണയം
നോക്കിയയുടെ
ഔട്ട്ബോക്സില്‍നിന്ന്
വൊഡാഫോണിന്റെ
ഇന്‍ബോക്സിലേക്ക്
വീഴാന്‍ തുടങ്ങിയപ്പോള്‍
മുതലാണ്
'ചാപിള്ള'കള്‍
ജന്മം കൊണ്ടത്...

3 comments:

Unknown said...

Appol, idea, airtel, bsnl, tata docomo, tata indicom, reliance, aircel, mts, uninor, eee kanakshan ullavarkkonnum pranayam ille???

Shaiju said...

Is grate think

HAMZA ALUNGAL said...

ഇവിടെ വന്നു. കവിതകളും ലോട്ടറിയും വായിച്ചു.
നന്നായിട്ടുണ്ട്‌. ഊട്ടിയിലെ പട്ടികളും വീട്ടിലെ കുട്ടികളും
മുമ്പൊരിക്കല്‍ എഴുതിയിരുന്നു, ഒരു ലേഖനത്തില്‍, ഞാന്‍
കടമെടുത്തതായിരുന്നോ....?

Post a Comment